Kerala NewsLatest NewsLocal NewsNews
കോട്ടയം ജില്ലയിലെ മണര്‍ക്കാട് കാര്‍ ഒഴുകിപ്പോയി.

കോട്ടയം ജില്ലയിലെ മണര്‍ക്കാട് കാര്‍ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. നാലുമണിക്കാറ്റിലെ വെള്ളപ്പാച്ചിലിൽ പെട്ടാണ് കാര്‍ ഒഴുകിപ്പോയത്. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്. കോട്ടയം ജില്ലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.