CovidDeathKerala NewsLatest NewsLocal NewsNews
കോവിഡ് ബാധിച്ച് കേരളത്തിൽ ആറ് മരണം.

കേരളത്തിൽ കോവിഡ് ബാധിച്ച് തിങ്കളാഴ്ച ആറ് മരണം. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം മാത്രം മൂന്ന് പേരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, ചേർത്തല സ്വദേശി ലീല, പുന്നപ്ര സ്വദേശി രാജന്‍, എന്നിവരാണ് ആലപ്പുഴയില്‍ മരണപ്പെട്ടത്. വയനാട്ടില്‍ തരുവണ സ്വദേശി സഫിയയും,മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാനും, കാസര്‍കോട് അരയി സ്വദേശി ജിവൈക്യനും, കണ്ണൂരില്‍ മുഹമ്മദ് സഹീറും ആണ് മരണപ്പെട്ടത്.