DeathGulfKerala NewsLocal News
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയനാട്ടുകാരന്‍ മരണപ്പെട്ടു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയനാട്ടുകാരന്‍ മരണപ്പെട്ടു.തരുവണ കരിങ്ങാരി വി പി ഇബ്രാഹിം(58)ആണ് മരണപ്പെട്ടത്.അപകട ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.