CinemaLatest NewsNational
നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടായിരിക്കും നടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീല പ്രവര്‍ത്തിക്കുക. ചെന്നൈയിലാണ് ഷക്കീല ഇപ്പോള്‍ താമസിക്കുന്നത്. നടി മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 110ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.