Kerala NewsLatest NewsLaw,

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ കയ്യേറ്റം. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കെ എം ബഷീര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജിക്ക് മര്‍ദ്ദനമേറ്റു. മൊബൈലും തിരിച്ചറിയല്‍ കാര്‍ഡും തട്ടിപ്പറിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി.

മുമ്ബും കോടതിയില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം ഉണ്ടായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button