Editor's ChoiceKerala NewsLatest NewsLocal NewsNationalNews
ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ, മന്ത്രി ജലീൽ മടങ്ങി.

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്തത് സംബന്ധിച്ചു കസ്റ്റംസിന്റെ ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ ടി ജലീൽ വീട്ടിലേക്ക് മടങ്ങി. ഉച്ചക്ക് 12 മണിയോടെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ എത്തിയ ജലീലിനെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ സംബന്ധമായ ഒരു വിവരവും കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല.