Editor's ChoiceKerala NewsLatest NewsLaw,News
ഹരിശങ്കർ പുതിയ വിജിലൻസ് എസ്.പി

തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ മാറ്റി സർക്കാർ ഉത്തരവിട്ടു. കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്.പിയായും, കൊല്ലം എസ്.പിയായി ആർ.ഇളങ്കോയെയും, കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായും പിബി രാജീവിനെ പുതിയ കൊച്ചി ഡിസിപി.ആയും സർക്കാർ മാറ്റി നിയമിച്ചു.