AutoBusinessindiakeralaKerala NewsLocal NewsNational
എൻഞ്ചിൻ തകരാറുമായി എയർ ഇന്ത്യ നിർത്തി

കൊച്ചി: ഇന്നലെയായിരുന്നു സംഭവം , കൊച്ചി നിന്ന് ദില്ലിയിലേക്ക് ഇന്നലെ രാത്രി പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ 504 വിമാനത്തിന്റെ എഞ്ചിന് തകരാറിലായി.തുടർന്ന് വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ വച്ച് പെട്ടെന്ന് നിര്‍തുകയും ചെയ്തു.എറണാകുളം എം പി ഹൈബി ഈഡനും യാത്രകാരനായി എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നു .റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയതായി സംശയിക്കുന്നുവെന്ന് എറണാകുളം എം പി ഹൈബി ഈഡന് പറഞ്ഞു