CinemaDeathKerala NewsLatest NewsMovie
നടന്‍ ആനന്ദ കണ്ണന്‍ അന്തരിച്ചു.
ചെന്നൈ: തമിഴ് നടന്‍ ആനന്ദ കണ്ണന്‍ മരിച്ചു. 48 വയസ്സായിരുന്നു. ഏറെ നാളുകളായി അര്‍ബുദ രോഗത്തില്‍ ചികിത്സയിലായിരുന്ന ആനന്ദ് അവതാരകനായാണ് സിനിമാ മേഖലയിലേക്ക് വന്നത്.
സിംഗപ്പൂര്‍ വസന്തം ടിവിയിലൂടെ അവതാരകനായിട്ടാണ് രംഗ പ്രവേശനം നടത്തിയത്. ആദിശയ ഉലകം എന്ന തമിഴ് ശാസ്ത്ര ഫാന്റസി ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന പല സിനിമകളിലും ആനന്ദ കണ്ണന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.