നഗ്നത മുഴുവൻ വെട്ടി തുറന്നു കാട്ടി കാതറിൻ ടിൽഡെസ് ലിയും.

മോഡലിംഗിന്റെ ഭാഗമായി ലോകോത്തര മോഡലിംഗ് കമ്പനികൾക്ക് വേണ്ടി ക്യാമറക്കു മുന്നിൽ ഒരു നൂൽ വസ്ത്രം പോലും ഇല്ലാതെ പോസ്സ് ചെയ്യുന്ന നടിമാരും, മോഡലുകളും നിരവധി. ക്യാമറയ്ക്ക് മുന്നിൽ നഗ്നരാവാൻ പലപ്പോഴും മടികാട്ടുന്നവർ പോലും ഗ്ലാമർ താരങ്ങളായി മാറാനുള്ള അഭിനിവേശത്തിനു മുന്നിൽ തന്റെ നഗ്നത മുഴുവൻ വെട്ടി തുറന്നു കാട്ടാൻ ചിലപ്പോഴൊക്കെ തായാറാകുന്നു മുണ്ട്. ഇംഗ്ലീഷ് സിനിമകളിൽ മാത്രമായിരുന്നു ചുംബന രംഗങ്ങൾ എന്ന അവസ്ഥ ഇന്ന് മാറി. നാട്ടുഭാഷ ചിത്രങ്ങളിൽ ലിപ് ലോക്ക് ഇല്ലാത്ത അവസ്ഥയുമായി.
ക്യാമറയ്ക്ക് മുന്നിൽ നഗ്നരാവാൻ ഇവർക്കിടയിൽ ചിലർക്ക് മാത്രം ഇന്നും മടിയാണ്. എന്നാൽ,സ്വന്തം ഭർത്താവ് ഫോട്ടോഗ്രാഫർ ആയി മുന്നിൽ നിൽക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായി നിന്ന് കൊടുക്കാൻ ഏതു താരവും തയ്യാറായേക്കും. നടി കാതറിൻ ടിൽഡെസ് ലിയാണ് ഭർത്താവ് കൂടിയായ ഫോട്ടോഗ്രാഫറുടെ മുന്നിൽ നഗ്‌നത ക്യാമറയിൽ പകർത്തുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

ഫോട്ടോ ഷൂട്ട് കഴിഞ്ഞു.കുറച്ചു ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കാതറിൻ പോസ്റ്റ് ചെയ്തിരിക്കുന്നു. വിചാരിച്ച പോലെ അത്ര നല്ല ചിത്രങ്ങളൊന്നും എടുക്കാൻ കഴിഞ്ഞില്ലെന്ന പരിഭവമാണ് കാതറിന് ഉള്ളത്. അത്ര തൃപ്തിയില്ലാത്ത ഒരു പടം ആരാധകർക്കായി അവർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ്. നഗ്മമായ ചുമലുകളുമായാണ് ഫോട്ടോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
nakedambition എന്ന അടിക്കുറിപ്പോടെയാണ് കാതറിൻ ടിൽഡെസ് ലി ഫോട്ടോ പങ്കുവച്ചത്. താൻ പൂർണമായി നഗ്നയായില്ലെന്നും ഭർത്താവിനൊപ്പം ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കാതറിൻ പറഞ്ഞിരിക്കുന്നു.
മുപ്പത്തിയേഴുകാരിയായ നടി ടോം പിറ്റ്ഫീൽഡുമായി 2016ലാണ് വിവാഹിതയായത്. ആൽഫി എന്നു പേരുള്ള അഞ്ചു വയസുള്ള മകനും ഇവർക്കുണ്ട്. നടിയുടെ പുതിയ ചിത്രത്തിന് അംഗീകാരവുമായി ആരാധകർ കമന്റ് ബോക്സിൽ നിറഞ്ഞു. ഒരാൾ മനോഹരമെന്ന് കുറിച്ചപ്പോൾ മറ്റൊരാൾ ‘ക്ലാസി’ എന്നാണ് കുറിച്ചു. ‘സുന്ദരിയായ സ്ത്രീ’ എന്നായിരുന്നു മറ്റൊരാൾ കൊടുത്ത കമന്റ്. ഇതിനിടെ കഴിഞ്ഞയാഴ്ച നടി സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു സെൽഫി വൈറലായിരുന്നു. ഉച്ചഭക്ഷണത്തിനായി വണ്ടി നിർത്തിയപ്പോൾ റോഡരികിൽ ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടപ്പോഴുള്ള മുഖഭാവം ആയിരുന്നു കാതറിൻ പങ്കുവെച്ചിരുന്നത്.
1983ൽ ലണ്ടനിലെ സാൽഫോർഡിൽ ജനിച്ച കാതറിൻ ടിൽഡസ് 2005 മുതൽ അഭിനയരംഗത്ത് സജീവമാണ്. ബിബിസിയിലെ ലില്ലീസിൽ ഐറിസ് മോസ് എന്ന കഥാപാത്രമായാണ് കാതറിൻ അഭിനയരംഗത്ത് ശ്രദ്ധേയയാവുന്നത്.