CovidDeathKerala NewsLatest NewsLocal NewsNews
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി.

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി നടന്നു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി 59 ആണ് മരണപ്പെട്ടത്. വൈകിട്ടാണ് ബൈഹക്കി മരണപ്പെടുന്നത്. ന്യൂമോണിയ ബാധിച്ചത് ഗുരുതര നിലയിലായിരുന്നു. പ്ലാസ്മ ചികിത്സ നല്‍കിയിരുന്നു.