CovidDeathKerala NewsLatest NewsNews

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. സംസ്ഥാനത്ത് മരണം 46 ആയി.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), ആണ് മരിച്ചത്. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 46 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button