CinemaKerala NewsLatest NewsMovieNews
അനുശ്രിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു.
കൊച്ചി:ചന്ദ്രേട്ടന് എവിടയാ എന്ന ചോദ്യം മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ലലോ? ആ ചോദ്യത്തിന്റെ ഉടമയായ അനുശ്രീയുടെ പുത്തന്‍ വേശമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം.
വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്നുള്ള അനുശ്രീയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുത്തന്‍ ലുക്കിലുള്ള അനുശ്രീയുടെ ചിത്രങ്ങള്‍ അനുശ്രി തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം ഇത്തരത്തിലുള്ള അനുശ്രിയുടെ പല ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ പ്രതികരണവുമായി നിരവധി പേരാണ് മുന്നോട്ട് വന്നത്.