CinemaLatest NewsLife StyleMovieUncategorized
ഓർഗൻസ സാരിയിൽ അതിമനോഹരിയായി അദിതി

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടിയാണ് അദിതി റാവു ഹൈദരി. സോഷ്യൽ മീഡിയയിൽ സജ്ജീവമായ അദിതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അദിതിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരിയിൽ അതിമനോഹരിയായിരിക്കുകയാണ് അദിതി.
ഗ്രീൻ നിറത്തിലുള്ള ഓർഗൻസ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. 45,000 രൂപയാണ് സാരിയുടെ വില. സാരിയോടൊപ്പം കിടിലനൊരു ചോക്കറും താരം അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങൾ അദിതി തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.