Kerala NewsLatest News

അറുപത് വയസ്സുകാരിയെ ചൂഷണം ചെയ്ത 5 പേര്‍ അറസ്റ്റില്‍

മധ്യപ്രദേശ്: അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ സിംഗ്രുലിയിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്ല്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button