Latest News

സെക്‌സ് റാക്കറ്റ്; നടത്തിപ്പുകാരിയായ മോഡല്‍ അറസ്റ്റില്‍

മുംബൈ: സീരിയല്‍ താരങ്ങളെയും മോഡലുകളെയും വെച്ച് സെക്‌സ് റാക്കറ്റ് നടത്തിയ മോഡല്‍ പിടിയില്‍. സീരിയല്‍ നടിമാര്‍, മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ണികളാക്കി സെക്‌സ് റാക്കറ്റ് നടത്തിയ മോഡലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജുഹുവിലെ ആഡംബര ഹോട്ടലില്‍ വെച്ചാണ് 32കാരി അറസ്റ്റിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button