ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ഈ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു; വൈറലായി ഒരു കിടിലൻ ഫോട്ടോഷൂട്ട്

കൊച്ചി: പലതരം ഫോട്ടോഷൂട്ടുകൾ അരങ്ങുവാഴുന്ന കാലഘട്ടത്തിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടുകയാണ്. വളരെ വ്യത്യസ്തവും വേറിട്ടതും ആയ ഒരു ഫോട്ടോ ഷൂട്ട് ആണ് മെമ്മറീസിന് ബാനറിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അനു മെമ്മറീസ് പങ്കുവെച്ച ചിത്രത്തിന് മികച്ച ഒരു ക്യാപ്ഷൻ കൂടി താരം തന്നെ നൽകിയിട്ടുണ്ട്. താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഏറ്റവുമധികം യോജിക്കുന്ന ഒരു ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്.
അല്പം ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. പൊതുവേ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തുന്ന ആളുകൾ ഇപ്രാവശ്യവും പുത്തൻ ഫോട്ടോഷൂട്ട് ദൃശ്യങ്ങൾക്ക് കമൻറുകൾ മായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും അതിനെയൊന്നും കൂസാക്കാതെയാണ് ഇതിലെ മോഡലുകൾ തങ്ങളുടെ അടുത്ത ഫോട്ടോഷൂട്ട് തിരക്കുകളെ പറ്റി ചിന്തിക്കുന്നത്.
ഫോട്ടോഷൂട്ടുകൾ എന്നും വ്യത്യസ്തതയും ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന പശ്ചാത്തലത്തിൽ പേരിലോ അല്ലെങ്കിൽ കൊറിയോഗ്രാഫിയുടെ പേരിലോ അല്ലെങ്കിൽ മോഡലുകളുടെ പേരിലോ ഒക്കെയായിരിക്കും.ഇപ്പോൾ ഒരു മുറിക്കുള്ളിൽ ഒതുക്കപ്പെട്ട ഈ ഫോട്ടോ ഷൂട്ട് ചിത്രത്തിന് ഇത്രയേറെ പ്രചാരം ലഭിച്ചതിന്റെ പ്രധാന കാരണം ഇതിന് തിരഞ്ഞെടുത്തിരിക്കുന്ന പശ്ചാത്തലം ഒന്നുതന്നെയാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
മോഡലുകൾ ഇരുവർക്കും യോജിച്ച തരത്തിലുള്ള വസ്ത്രവും അതിന് അനുയോജ്യമായ മുറിയുടെ പശ്ചാത്തലവും ഗ്ലാമറസ് ദൃശ്യങ്ങളും കൂടിച്ചേർന്നപ്പോൾ ഫോട്ടോഷൂട്ടിന് മികവ് വർധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് പല ഫോട്ടോഷൂട്ട്കളും വളരെ കുറഞ്ഞ നിമിഷത്തിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് എങ്കിലും അതിൽ നിന്നെല്ലാം വേറിട്ട ഒരു ചിന്താഗതിയും ഭാവനയുമാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിലുള്ളവർ തെരഞ്ഞെടുത്തിരിക്കുന്നത്.