CrimeDeathKerala NewsLatest News
വീട് കയറി ആക്രമണത്തില്‍ യുവാവ് മരിച്ചു
തൃശൂര്‍: തൃശൂരില്‍ വീട് കയറി ആക്രമണത്തില്‍ യുവാവ് മരിച്ചു. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. വീട്ടുവാടകയെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലാണ് അവസാനിച്ചത്.
ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മരിച്ച സൂരജിന്റെ സഹോദരനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.