indiaLatest NewsNationalNews
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു. സിവിൽ ലൈൻസിലെ മുഖ്യമന്ത്രിയുടെ വസതിയിൽ പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്ന ജൻ സൺവായി യോഗത്തിനിടെയാണ് സംഭവം. യോഗത്തിനിടെ ഒരാൾ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ മുഖത്ത് അടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു.
Tag: Attack on Delhi Chief Minister Rekha Gupta