Kerala NewsLatest News

പി​ണ​റാ​യി​യാ​ണ് ശ​രി​യെ​ന്ന് തെ​ളി​ഞ്ഞു; മാ​പ്പ​പേ​ക്ഷി​ച്ച്‌ ബ​ര്‍​ലി​ന്‍ കു​ഞ്ഞ​ന​ന്ത​ന്‍ നാ​യ​ര്‍

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ട് ക്ഷ​മ പ​റ​യ​ണ​മെ​ന്ന് ക​മ്യൂ​ണി​സ്റ്റ് സൈ​ദ്ധാ​ന്തി​ക​ന്‍ ബ​ര്‍​ലി​ന്‍ കു​ഞ്ഞ​ന​ന്ത​ന്‍ നാ​യ​രു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. പി​ണ​റാ​യി​ക്കെ​തി​രാ​യ ത​ന്‍റെ മു​ന്‍ നി​ല​പാ​ടി​ല്‍ കു​റ്റ​ബോ​ധ​മെ​ന്നും ബ​ര്‍​ലി​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ന്ന് പി​ണ​റാ​യി​യാ​ണ് ശ​രി​യെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ന്നു. പി​ണ​റാ​യി​യെ കാ​ണ​ണ​മെ​ന്ന​ത് അ​ന്ത്യാ​ഭി​ലാ​ഷ​മാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നു​മാ​യു​ള്ള അ​ടു​പ്പം ത​ന്നെ പി​ണ​റാ​യി​യി​ല്‍ നി​ന്ന് അ​ക​റ്റി​യെ​ന്നും ബ​ര്‍​ലി​ന്‍ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ പു​സ്ത​ക​ത്തി​ലെ പി​ണ​റാ​യി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ താ​ന്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു​കൊ​ണ്ട് യാ​ത്ര​യാ​വ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. പാ​ര്‍​ട്ടി മെ​മ്ബ​ര്‍​ഷി​പ്പ് പു​തു​ക്കി ത​ന്നി​രു​ന്നു. അ​തി​നു​ള്ള ന​ന്ദി അ​റി​യി​ക്ക​ണ​മെ​ന്നും ബ​ര്‍​ലി​ന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button