informationkeralaKerala News

സംസ്ഥാനത്ത് ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ.

സംസ്ഥാനത്ത് ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അര്‍ദ്ധ വാര്‍ഷിക സ്റ്റോക്ക് ക്ലിയറന്‍സിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

Tag : Beverage outlets in the state are allowed to operate until 7 PM today.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button