indiaLatest NewsNationalNews

ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണം; ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആധാർ കാർഡിന്റെ പ്രാമാണികത തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കാമെന്നും, ആധാർ നിയമപ്രകാരം അത് പൗരത്വ രേഖയല്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. വോട്ടർപട്ടികയുടെ തീവ്രപരിഷ്‌കരണത്തിൽ ആധാറിനെ പന്ത്രണ്ടാമത്തെ തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി.

Tag: Bihar voter list revision; Supreme Court allows Aadhaar card to be used as identity document

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button