Kerala NewsLatest News
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഈ നടപടി എടുത്തിരിക്കുന്നത്. മാതാപിതാക്കളെ കാണാന്‍ രണ്ട് ദിവസമെങ്കിലും പരോള്‍ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ആവിശ്യം.
ബെഞ്ച് തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പുതിയ ബെഞ്ചിനെ ആവശ്യവുമായി സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.