keralaKerala NewsLatest News

ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങിയത് 16.73 കോടിയുടെ ലഹരി ക്യാപ്സൂൾ

ക്യാപ്സൂളുകളുടെ രൂപത്തിൽ ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങി കടത്താൻ ശ്രമിച്ചത് 16.73 കോടി രൂപ വിലവരുന്ന മാരക ലഹരിയായ കൊക്കെയ്ൻ.

1673 ​ഗ്രാം കൊക്കെയ്ൻ ആണ് ഇരുവരുടേയും വയറ്റിൽ നിന്ന് കണ്ടെത്തിയത്. മുഴുവൻ ക്യാപ്സൂളുകളും പുറത്തെടുത്തു. ആകെ 163 എണ്ണമാണ് ലഭിച്ചത്. ബ്രസീലിലെ സാവോ പോളോ സ്വദേശികളായ ലൂക്കാസ് , ബ്രൂണ എന്നിവരാണ് കഴിഞ്ഞ ദിവസം കൊത്തി വിമാനത്താവളത്തിൽ പിടിയിലാത്. ക്യാപ്സൂളുകൾ എല്ലാം ഇന്നലെ രാവിലെയോടെ പുറത്തെടുത്തു. തുടർന്ന് ഇവരെ വീണ്ടും സ്കാനിം​ഗിന് വിധേയരാക്കി. വയറ്റിൽ ക്യാപിസൂളുകൾ അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തി ലൂക്കാസിൽ നിന്ന് 82 ഉം ബ്രൂണയിൽ നിന്ന് 81 ക്യാപ്സൂളുകളുമാണ് ലഭിച്ചത് ഇന്നലെ രാത്രി ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Tag: Brazilian couple swallowed a drug capsule worth Rs 16.73 crore

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button