Latest News
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 21 വരെ വിലക്ക് നീട്ടിയത്. അതേസമയം ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ കോവിഡ് വ്യാപനം തടയാനുള്ള പരിശ്രമത്തിലാണ്.
അതിനാലാണ്് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് നീട്ടിയതെന്ന് കാനഡ അറിയിച്ചു. ഇത് അഞ്ചാം തവണയാണ് കാനഡ വിമാന സര്‍വീസ് വിലക്ക് നീട്ടുന്നത്.