DeathKerala NewsLatest NewsUncategorized
നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി: നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വൈകിട്ട് നാല് മണിയോടെ ആണ് സംഭവം. യുവതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ പേര് അൽഫോൻസ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും മരണാനന്തര ചടങ്ങിനായി അമ്പതിനായിരം രൂപ ബാഗിൽ ഉണ്ടെന്നും കത്തിൽ ഉണ്ട്.