Kerala NewsLatest News

മണ്ണാര്‍ക്കാട് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് മുക്കണ്ണത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. കോല്‍പ്പാടം സ്വദേശികളായ രാഹുല്‍ രാജന്‍, രാഹുല്‍ കൃഷ്ണകുമാര്‍ എന്നിവരാണ് പിടിയിലായത്.

ഇവര്‍ നേരത്തെ അബ്ക്കാരി കേസുകളിലും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 28 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.
പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് എം ഡി എ എ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button