Kerala NewsLatest News

ഈ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭ യോഗം ഇന്ന്

ഈ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭ യോഗം ഇന്ന്.സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഈ ജില്ലകളില്‍ നിന്നുള്ള മന്ത്രിമാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും. വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2,20,000 ഡോസ് വാക്‌സിന്‍ കൂടിയെത്തി. തിരുവനന്തപുരം ജില്ലയില്‍ എത്തിയ വാക്‌സിന്‍ മറ്റു ജില്ലകളിലേക്കും എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button