Kerala NewsLatest News

കത്വ ഫണ്ട് വിവാദം ;യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്

തിരുവനന്തപുരം: മുസ്ളീം യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇ ഡി ചോദ്യം ചെയ്യും. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് കിട്ടിയതായി സുബൈര്‍ വ്യക്‌തമാക്കി .

ക്വത്വ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇദ്ദേഹത്തെ ഇഡി നോട്ടീസ് നല്‍കിയത് .

ഇ ഡി കൊച്ചി യൂണിറ്റാണ് സികെ സുബൈറിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ഇരുപത്തഞ്ചാം തിയതി ഹാ‍ജരാവാനായിരുന്നു നോട്ടീസ് നല്‍കിയത് . തെരെഞ്ഞെടുപ്പ് കാരണം അസൗകര്യം അറിയിച്ചിപ്പോള്‍ ഈമാസം ഇരുപത്തി രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button