Kerala NewsLatest News
ഓണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സും ബോണസും
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണത്തിന് ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലന്‍. നിയമസഭയിലാണ്് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ പോലെ ശമ്പള അഡ്വാന്‍സ് ഇപ്പ്രാവശ്യം നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.