നേമം തിരിച്ച് പിടിക്കാന്‍ കെ മുരളീധരന്‍, ഹരിപ്പാട് ചെന്നിത്തല; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അനുഭവസമ്ബത്തും യുവനിരയും ചേര്‍ന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നെതന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
86 മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തുവിട്ടത്. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കല്‍പ്പറ്റ, നിലമ്ബൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്ബി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളാണ് ബാക്കിയുള്ളത്.
മണ്ഡലവും സ്ഥാനാര്‍ഥികളും:
1 പയ്യന്നൂര്‍: എം.പ്രദീപ്കുമാര്‍,
2 കല്യാശേരി: ബ്രിജേഷ്കുമാര്‍
3 തളിപ്പറമ്ബ്: പി.വി.അബ്ദുല്‍റഷീദ്
4 കണ്ണൂര്‍: സതീശന്‍ പാച്ചേനി
5 തലശേരി: എം.പി.അരവിന്ദാക്ഷന്‍
6 പേരാവൂര്‍: സണ്ണി ജോസഫ്
7 മാനന്തവാടി: പി.കെ.ജയലക്ഷ്മി
8 ബത്തേരി – ഐ.സി.ബാലകൃഷ്ണന്‍
9 നാദാപുരം – കെ. പ്രവീണ്‍ കുമാര്‍
10 കൊയിലാണ്ടി: എന്‍. സുബ്രഹ്മണ്യന്‍
11 ബാലുശ്ശേരി – ധര്‍മജന്‍ ബോള്‍ഗാട്ടി
12 കോഴിക്കോട് നോര്‍ത്ത് – കെ.എം.അഭിജിത്
13 ബേപ്പൂര്‍ – പി.എം.നിയാസ്
14 വണ്ടൂര്‍-എ.പി. അനില്‍കുമാര്‍
15 പൊന്നാനി – എ.എം.രോഹിത്
16 തൃത്താല – വി.ടി ബല്‍റാം
17 ഷൊര്‍ണൂര്‍ – ടി.എച്ച്.ഫിറോസ് ബാബു
18 പാലക്കാട് – ഷാഫി പറമ്ബില്‍
19 തരൂര്‍: കെ.എ.ഷീബ
20 ചിറ്റൂര്‍ – സുമേഷ് അച്യുതന്‍
21 ആലത്തൂര്‍ – പാളയം പ്രദീപ്
22 ചേലക്കര – സി.സി. ശ്രീകുമാര്‍
23 കുന്നംകുളം – െക .ജയശങ്കര്‍
24 മണലൂര്‍ – വിജയ് ഹരി
25 വടക്കാഞ്ചേരി – അനില്‍ അക്കര
26 ഒല്ലൂര്‍ – ജോസ് വള്ളൂര്‍
27 കയ്പമംഗലം – ശോഭ സുബിന്‍
28 കൊടുങ്ങല്ലൂര്‍ – എം.പി. ജാക്സന്‍
29 പെരുമ്ബാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി
30 അങ്കമാലി – റോജി എന്‍.ജോണ്‍
31 ആലുവ- അന്‍വര്‍ സാദത്ത്
32 പറവൂര്‍- വി.ഡി.സതീശന്‍
33 കൊച്ചി – ടോണി ചമ്മിണി
34 തൃപ്പൂണിത്തുറ – കെ.ബാബു
35 എറണാകുളം – ടി.ജെ.വിനോദ്
36 തൃക്കാക്കര – പി.ടി തോമസ്
37 കുന്നത്തുനാട് – വി.പി. ശജീന്ദ്രന്‍
38 മൂവാറ്റുപുഴ – മാത്യു കുഴല്‍നാടന്‍
39 ദേവികുളം – ഡി.കുമാര്‍
40 പീരുമേട് – സിറിയക് തോമസ്
41 പീരുമേട് – സിറിയക് തോമസ്
42 വൈക്കം – പി.ആര്‍.സോന
43 കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
44 കാഞ്ഞിരപ്പള്ളി – ജോസഫ് വാഴയ്ക്കന്‍
45 പൂഞ്ഞാര്‍ – ടോമി കല്ലാനി
46 അരൂര്‍ – ഷാനിമോള്‍ ഉസ്മാന്‍
47 ചേര്‍ത്തല – എസ്.ശരത്
48 ആലപ്പുഴ – കെ.എസ്.മനോജ്
49 അമ്ബലപ്പുഴ – എം.ലിജു
50 കായംകുളം – അരിത ബാബു
51 മാവേലിക്കര – കെ.കെ.ഷാജു
52 ചെങ്ങന്നൂര്‍ – എം. മുരളി
53 റാന്നി – റിങ്കു ചെറിയാന്‍
54 കോന്നി- റോബിന്‍ പീറ്റര്‍
55 കരുനാഗപ്പള്ളി – സി.ആര്‍. മഹേഷ്
56 കൊട്ടാരക്കര – ആര്‍.രശ്മി
57 പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
58 ചടയമംഗലം- എം.എം. നസീര്‍
59 ചാത്തന്നൂര്‍. – എന്‍. പീതാംബരക്കുറുപ്പ്
60 വര്‍ക്കല – ബി.ആര്‍.എം.ഷഫീര്‍
61 ചിറയിന്‍കീഴ് – ബി.എസ്. അനൂപ്
62 നെടുമങ്ങാട് – പി.എസ്.പ്രശാന്ത്
63 വാമനപുരം. – ആനാട് ജയന്‍
64 കഴക്കൂട്ടം – എസ്.എസ്. ലാല്‍
65 തിരുവനന്തപുരം – വി.എസ്. ശിവകുമാര്‍,
66 അരുവിക്കര – കെ. എസ്. ശബരീനാഥ്
67 പാറശാല – അന്‍സജിത റസല്‍
68 കാട്ടാക്കട – മലയിന്‍കീഴ് വേണുഗോപാല്‍
69 കോവളം- എം. വിന്‍സെന്‍റ്,
70 നെയ്യാറ്റിന്‍കര – ആര്‍.ശെല്‍വരാജ്.