DeathEditor's ChoiceKerala NewsLatest NewsLocal NewsNews
ആറളം ഫാമിൽ 17 കാരനെ കാട്ടാന ചവിട്ടി കൊന്നു.

കണ്ണൂർ /ആറളം ഫാമിൽ 17 കാരനെ കാട്ടാന ചവിട്ടി കൊന്നു. ആറളം ഫാമിലെ താമസക്കാരായ സിന്ധു–ബാബു ദമ്പതികളുടെ മകൻ വബീഷിനെ (17)നെയാണ് കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് വിബീഷ് വീട്ടിലേക്ക് പോകുംവഴി കാട്ടാന ആക്രമിക്കുകയാണ്
ഉണ്ടായത്. വയനാട്ടിൽ നിന്നും ഭൂമി അനുവദിച്ചു കിട്ടി താമസിച്ചുവരുന്ന കുടുംബത്തിലാണ് ദുരന്ധം ഉണ്ടായത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.