CovidLatest NewsNationalNews
ഇന്ത്യന്‍ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാന്‍ ഓക്സ്ഫോര്‍ഡ്, ഫൈസര്‍ വാക്‌സിനുകള്‍ ഫലപ്രദം ;യൂ.കെ. പഠന റിപ്പോര്‍ട്ട് പുറത്ത്
ദില്ലി : കൊവിഡ്-19 ന്റെ ജനിതക മാറ്റം വന്ന B1.617.2 വേരിയന്റില്‍ നിന്നുള്ള അണുബാധ തടയുന്നതിന് ഓക്സ്ഫോര്‍ഡ് / അസ്ട്രസെനെക്ക (ഫൈസര്‍ വാക്സിന്‍) എന്നിവയില്‍ നിന്നുള്ള രണ്ട് ഡോസുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് യൂ.കെ. സര്‍ക്കാര്‍ .
ഓക്സ്ഫോര്‍ഡ്, അസ്ട്രസെനെക്ക രണ്ട് ഡോസ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡായി നിര്‍മ്മിക്കുകയും ഇന്ത്യയിലെ മുതിര്‍ന്നവര്‍ക്കിടയില്‍ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും അറിയിച്ചു .
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യൂ.കെ.യിലെ പുതിയ കണ്ടെത്തലുകള്‍.