Kerala NewsLatest News
നികുതി ഇളവ്; സൂര്യയുടെ ഹര്‍ജി തള്ളി കോടതി
ചെന്നൈ: നികുതി പലിശ ഇളവിനായി തമിഴ് നടന്‍ സൂര്യ നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ് എം . സുബ്രഹ്മണ്യനാണ് ഹര്‍ജി തള്ളിയത്.
2007-08 , 2008-09 വര്‍ഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
വിദേശ കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ച വിജയ്, ധനുഷ് എന്നീ താരങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.