CinemaKerala NewsMovieMusic
അമ്മയായ സൗന്ദര്യത്തില്‍ പ്രീയതാരം മിയ
മലയാളത്തിന്റെ പ്രീയതാരം മിയ വിവാഹിതയായത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ താരം അമ്മയായ ശേഷമുള്ള ഫോട്ടോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ഫാഷന്‍ വസ്ത്രങ്ങള്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമായ നിലയില്‍ ധരിക്കാനുള്ളവയാണ്. എന്നാല്‍ ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല താനും.
എന്ന വാചകത്തോടെ മിയ തന്നെ തന്റെ സുന്ദര ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്യുകയായിരുന്നു. താരം വിവാഹിത ആയപ്പോള്‍ ആരാധകര്‍ക്കിടയില്‍ വ്യാകുലതകളുണ്ടായിരുന്നു.
എന്നാല്‍ താരം അമ്മയായി എന്ന വാര്‍ത്ത കേട്ട ആരാധകര്‍ താരത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിക്കുകയായിരുന്നു.