CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സ്വപ്നയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിന് കോടതിയുടെ അനുമതി.

കൊച്ചി/ സ്വപ്‌ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിന് കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ജയിലിലെത്തും. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കളളപ്പണ കേസിൽ സ്വപ്‌നയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നത്.