CovidLatest NewsNationalNewsUncategorized

കോ​വി​ഡ് വ്യാ​പ​നം: ഒ​ഡീ​ഷ​യി​ൽ ജൂ​ൺ ഒ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

ഭൂ​വ​നേ​ശ്വ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഡീ​ഷ​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ജൂ​ൺ ഒ​ന്ന് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടാ​നാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജൂ​ൺ ഒ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ. നി​ല​വി​ൽ ആ​ഴ്ച​യി​ലെ അ​വ​സാ​നം ചി​ല ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് തു​ട​രും. രാ​വി​ലെ ആ​റ് മു​ത​ൽ 11 വ​രെ മാ​ത്ര​മാ​ണ് ആ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കു. വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50ൽ ​നി​ന്നും 25 ആ​ക്കി കു​റ​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button