Kerala NewsLatest NewsUncategorized

നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നുള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചു. ഇ ​ഹെ​ൽ​ത്ത് സം​വി​ധാ​നം വ​ഴി ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഡാ​റ്റേ ബേ​സ് ഉ​ണ്ടാ​ക്കും.

കോ​വി​ഡ് കാ​ല​ത്തി​ന് മു​ന്നേ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടേ​യും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടേ​യും ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഡാ​റ്റാ ബേ​സ് കോവി​ഡ് സാ​ഹ​ച​ര്യം ഭാ​വി​യി​ൽ ആ​വ​ർ​ത്തി​ച്ചാ​ലും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഐ​സി​യു, വെ​ൻറി​ലേ​റ്റ​ർ ബെ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ക​ഴി​ഞ്ഞു. ഐ​സി​യു ബെ​ഡു​ക​ൾ 1200 ൽ ​നി​ന്ന് 2,887 ആ​യി കൂ​യെന്നും അദ്ദേഹം പറഞ്ഞു.ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കാ​ൻ ആ​രം​ഭി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button