Latest News
വീണ്ടും ഡ്രോണ്‍ കണ്ടെത്തി; ജമ്മു പോലീസ് അന്വേഷണം ആരംഭിച്ചു
ദില്ലി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസും മറ്റ് സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചു. സത്വവാരിയില്‍ ഇന്ന് പുലര്‍ച്ച 4.05 ഓടെയാണ് ഡ്രോണ്‍ കണ്ടത്തിയത്.
മൂന്ന് ജില്ലകളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡ്രോണുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്കുണ്ട്. ജമ്മു വിമാത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.