
പാസാക്കുന്ന ബില്ലുകളിൽ തീരു മാനമെടുക്കാൻ രാഷ്ട്രപതിക്കും : ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച വിധിയിലെ ഭരണഘ ടനാപരമായ വിഷയങ്ങളിൽ നില: പാടു തേടി രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ പ്രസിഡൻ ഷ്യൽ റഫറൻസിൽ’ സുപ്രീം കോടതി നോട്ടിസയച്ചു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനസർക്കാരുകളുടെയും മറുപടി തേടിക്കൊണ്ടാണ് ചീഫ് ജസ്റ്റി സ് സഞ്ജീവ് ഖന്ന അധ്യക്ഷ നായ അഞ്ചംഗ ബെഞ്ച് നോട്ടിസ: യച്ചത്. വിഷയം 29നു പരിഗണി ക്കുമെങ്കിലും വിശദമായ വാദം ഓഗസ്റ്റിലായിരിക്കുമെന്നു ബെഞ്ച് വ്യക്തമാക്കി.രാഷ്ട്രപതിയുടെ റഫറൻസി ന്റെ സാധുത, ഹർജി പരിഗണിക്കുന്നഘട്ടത്തിൽ ചോദ്യം ചെയ്യുമെന്ന് കേരളത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. രാഷ്ട്രപതി ഉന്നയിച്ചി രിക്കുന്ന വിഷയങ്ങളിൽ കോടതി വ്യക്‌തമായ ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളതാണെന്നു തമിഴ്നാട് സർക്കാരും പ്രതികരി ച്ചു. വിഷയത്തിൽ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയുടെ സഹായം കോടതി അഭ്യർഥിച്ചു. കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരാകുന്നത്.രമുള്ള ‘റഫറൻസിൽ’ 14 ചോദ്യ ങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചി സുപ്രീംട്ടുള്ളത്. ബില്ലുകൾ പരിഗണിക്കു : ര്യത്തിൽ രാഷ്ട്രപതിക്കോ ഗവർ ന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപ തിക്കും ഗവർണർക്കുമുള്ള അധി കാരങ്ങളിൽ കോടതിക്ക് എത്ര ത്തോളം ഇടപെടാമെന്നതിനെ ക്കുറിച്ചാണു ചോദ്യങ്ങൾ. ഇക്കാ ണർക്കോ സമയപരിധി നിശ്ച യിക്കുന്ന വ്യവസ്ഥ ഭരണഘടന യിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ ഭരണഘടനയുടെ 143(1) പ്രകാരം രാഷ്ട്രപതി, ഇത്തരം ഹർജികൾ;അഞ്ചംഗ ബെഞ്ചിനെങ്കിലും വി ടേണ്ടതല്ലേയെന്നും ചോദിച്ചിരു ന്നു. രാഷ്ട്രപതി ഉയർത്തിയ ചോദ്യങ്ങൾക്കു പൂർണമായോ ഭാഗികമായോ ഉത്തരം നൽകാ സുപ്രീം കോടതിക്ക് അധികാരം .തമിഴ്‌നാട് ഗവർണർ ആർ. എൻ.രവി ബില്ലുകൾ പിടിച്ചുവച്ച തിനെതിരായ കേസിലാണ്. ബില്ലുകളിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചത്.