CrimeDeathKerala NewsLatest News

യുവതിയെ അയല്‍വാസി തലയ്ക്ക് കല്ലെറിഞ്ഞു കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു. അയല്‍വാസിയായ ഗിരീഷാണ് തലയ്ക്ക് കല്ലെറിഞ്ഞ് രാജിയെ കൊലപ്പെടുത്തിയത്.
തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button