DeathKerala NewsLatest News
കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി
കൊല്ലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന്് ബന്ധുക്കള്‍ പറഞ്ഞു. ലോക്ഡൗണിന് ശേഷം കൊല്ലത്ത് മാത്രം 7 ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്.