Kerala NewsLatest News
കൊവിഡ് ബാധിതന്‍ സിഎഫ്എല്‍ടിസിക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
കണ്ണൂര്‍: കൊവിഡ് ബാധിതന്‍ സിഎഫ്എല്‍ടിസിക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. പേരാവൂര്‍ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷിനെയാണ്് പേരാവൂരിലെ സിഎഫ്എല്‍ടിസിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്്.
ഇന്ന് പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രേഷിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.