CrimeDeathKerala NewsLatest NewsLaw,
സ്‌കൂള്‍ വിദ്യാര്‍ത്ഥി ബന്ധുവിനെ കുത്തി കൊന്നു.
പത്തനംതിട്ട : പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പമ്പാവാലി ചരിവുകാലായില്‍ സാബു (45) ആണ് കുത്തേറ്റു മരിച്ചത്.
ബന്ധുവായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സാബുവിനെ കുത്തി കൊന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സാബുവിന്റെ സഹോദരന്റെ മകന്‍ തന്നെ സാബുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രതിയായ വിദ്യാര്‍ത്ഥിക്കെതിരയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.