Kerala NewsLatest News

കൊച്ചിയില്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്ന് വീണ് 18 കാരി മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് ഫ്‌ലാറ്റിന് മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു. ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണാണ് യുവതി മരിച്ചത്. അയറിന്‍ (18) ആണ് മരിച്ചത്.

ഈ ഫ്‌ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്‌ലാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ പ്രാധമിക വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button