CrimeDeathKerala NewsLatest NewsLaw,

തൊടുപുഴയില്‍ യുവാവ് ജീവനൊടുക്കി

തൊടുപുഴ: തൊടുപുഴയില്‍ യുവാവ് ആത്മഹത്യ ചെയ്തു. അടിമാലി ആനച്ചാല്‍ സ്വദേശി ദീപു (35) ആണ് മരിച്ചത്. ബാര്‍ബറായിരുന്ന ഇയാള്‍ സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സമൂഹമാധ്യമമായ ഫെസ്ബുക്കില്‍ ജനന-മരണ തീയതികള്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ സാമ്പത്തിക ബാധ്യതകള്‍ കാരണം ആത്മഹത്യ ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button