CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍.

കൊച്ചി/ ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതി യില്‍. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും, ശിവശങ്കറിന്റെ ഭാര്യ തന്നെയാണ് ഫോണുകള്‍ കൈമാറിയതെന്നും, എന്നാല്‍ ദീർഘ നേരം ചോദ്യം ചെയ്തിട്ടും ഫോണുകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തത് സത്യം മറച്ചുവെക്കാനാണെന്നും, കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഉന്നത സ്ഥാനത്തിരുന്നതിനാൽ സാക്ഷി കളെ സ്വാധീനിക്കാനിടയുണ്ടെന്നും കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ ത്ത് കൊണ്ട് കോടതിയിൽ പറഞ്ഞു.