Latest NewsUncategorized

കട്ടപ്പനയില്‍ 14 വയസ്സുകാരി ആത്മഹത്യ ചെയ്തു

ഇടുക്കി: കട്ടപ്പനയില്‍ 14 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് തൂങ്ങി മരിച്ചത്.

ശാലുവിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button