Kerala NewsLatest News
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷാജിയാണ്് തൂങ്ങി മരിച്ചത്.
റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇയാള്‍ തന്റെ ഭാര്യ മീനയെ ഏപ്രില്‍ 15 നാണ് വെട്ടിക്കൊന്നത്. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിന്റെ ദേഷ്യത്തിലാണ്് ഷാജി ഭാര്യയെ കൊലപ്പെടുത്തിയത്.