generalindiainternational newsLatest NewsNationalUncategorized
ഓപ്പറേഷൻ സിന്ദൂർ നിർത്തൽ മധ്യസ്ഥതയിൽ ഡൊണാൾഡ് ട്രപിന്നെ തള്ളി പ്രതിരോധ മന്ത്രി
ഓപ്പറേഷൻ സിന്ധുരിലെ വെടി നിർത്തൽ മാധ്യസ്ഥതയിൽ ഡോണൾഡ് ട്രംപിന്നെ തള്ളി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.
വെടി നിർത്തൽ പാകിസ്ഥാൻ അപേക്ഷിച്ചത് കൊണ്ട് മാത്രമെന്നും മന്ത്രി.ലോക്സഭയിലെ ഓപ്പറേഷൻ സിന്ദുർ ചർച്ചയിൽ പറഞ്ഞു
